through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night.
Subscribe:

Saturday, April 23, 2011

വരിക ഒപ്പുമരച്ചുവട്ടിലേക്ക് ....

Share
ഈ പോസ്റ്റിനു താഴെ നിങ്ങളുടെ വിലപ്പെട്ട ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ പങ്കാളിയാവുക..

സഹോദരങ്ങളെ, നാടൊട്ടുക്കും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ അരങ്ങേറുകയാണല്ലോ...നാടിന്റെ വിവിധ ഭാഗങ്ങളില്‍ 'ഒപ്പുമരങ്ങള്‍' സ്ഥാപിച്ചിട്ടുണ്ട്‌ . ആയിരക്കണക്കിന് മനുഷ്യ സ്നേഹികള്‍ തങ്ങളുടെ പ്രതിഷേധം ഒപ്പുമരത്തിലൂടെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ...നേരിട്ട് ഒപ്പുമരത്തിലെത്താന്‍ സാധിക്കാത്ത ഓണ്‍ ലൈന്‍ സുഹുര്ത്തുക്കള്‍ക്ക് വേണ്ടി ഒരുക്കിയ ഈ സംരഭത്തില്‍ ഏല്ലാവര്‍ക്കും പങ്കാളികളാവാം...

130 comments:

Unknown said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Ummer koya kozhikode said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Faizal Kondotty said...

me too

Luttu said...

ഞാനും ഭാഗവാക്കാകുന്നു.

Unknown said...

Yes , im also with u all

Mohammed Ridwan said...

ഞാനും

റഷീദ് കോട്ടപ്പാടം said...

ഞാനും!

സ്നേഹിതന്‍ ‍ഫൈസു said...

snehapoorvam,
oppu..

muhammed shafi said...

ഞാനും ഈ സമരത്തില്‍ പന്ഖാളിയകുന്നു
ഷാഫി ഒപ്പ്

Unknown said...

Mee too

Unknown said...

njanum ee samarathil panku chernu

abuthahir oppu

SoLo said...

BAN ENDOSALFAN.....

എ പി അബൂബക്കര്‍ said...

പ്രതിഷേധത്തിന്റെ കയ്യൊപ്പ് ഞാനും ചാര്‍ത്തുന്നു. ഭരണകൂട ഫാഷിസത്തിന്റെ ക്രൂര മുഖമാണ് മന്മോഹനും ശിങ്കിടികളും വെളിപ്പെടുത്തുന്നത്. മര്‍ദ്ധിതന്റെ പ്രാര്‍ഥനക്ക് ദൈവ സന്നിധിയില്‍ പ്രത്യേക പരിഗണനയുന്ടെന്ന് തിരു വചനം ..! അനുഭവിക്കുക തന്നെ ചെയ്യും ഈ മനുഷ്യപ്പിശാച്ചുക്കള്‍ ..!!

Umesh Pilicode said...

ഒപ്പ്

peacefull mind said...

Mr.Manmohan,you and your should at least have sense to feel the pulse of people who are suffering a lot because of your pesticide act...

Unknown said...

ofcourse.....me toooooooooooo

nizarudeen said...

എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ?
1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന്‌ എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്‌. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തുന്ന 160ലധികം പഠന റിപ്പോര്‍ട്ടുകളും, ഈ മാരക കീടനാശിനി ഇതിനകം 81 രാജ്യങ്ങള്‍ നിരോധിച്ചതും ഇന്ത്യ മനഃപൂര്‍വം മറക്കുന്നു.
ആയതിനാല്‍ എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു
nizarudeen

H. അലി said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു
HADIQALI M.A

Unknown said...

ഞാനും ഈ സമരത്തില്‍ പങ്കു ചേരുന്നു ............

Nowfal said...

Ban Endosulfan

By: Nowfal Azeez

LATHEEF RAMANATTUKARA said...

ഞാനുമുണ്ട് കൂടെ...

Unknown said...

ഞാനും ഈ സമരത്തില്‍ പന്ഖാളിയകുന്നു

ഒപ്പ്

basheer vengara said...

സമര മുഖത്ത് നിങ്ങളോടൊപ്പം,ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന അവരുടെ കൂടെ ഒരു താങ്ങായി,തണലായി ഈ വിനീതനും അണി ചേരുന്നു...
ബഷീര്‍ വേങ്ങര

cibi said...

പ്രതിഷേധത്തിന്റെ കയ്യൊപ്പ് ഞാനും ചാര്‍ത്തുന്നു.
ഭരണകൂട ഫാഷിസത്തിന്റെ ക്രൂര മുഖമാണ് കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്,
മര്‍ദ്ധിതന്റെ പ്രാര്‍ഥനക്ക് ദൈവ സന്നിധിയില്‍ പ്രത്യേക പരിഗണനയുണ്ടന്നു തിരു വചനം......
അനുഭവിക്കുക തന്നെ ചെയ്യും ഈ മനുഷ്യപ്പിശാച്ചുക്കള്‍ ..!!

Unknown said...

I am also always with you.
Abdu Samad Payyoli

Unknown said...

ഞാനും

safeer mohammad vallakkadavo. said...

ഞാനും

ശ്രീജിത് കൊണ്ടോട്ടി. said...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..

നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഓ.ടോ: എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...!!!

ABDURASHEED said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു.

Nijesh Kadavathur said...

Ban Endosulfan..!!

Ameer T said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു.

NOUHEED said...

ഒപ്പ് രേഖപ്പെടുത്തി പ്രതിഷേധാര്‍ഹമായ ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

നിഷാർ ആലാട്ട് said...

BAN ENDOSALFAN..

ഗിജി ശ്രീശൈലം said...

എന്റെ മനസ്സൂം ഞാനിവിടെ ചേർത്തുവെക്കുന്നു

Anonymous said...

ഇതൊന്ന് അവസാനിപ്പിച്ചൂടെ..?
ഒപ്പ്....

Unknown said...

ഞാനും ഈ സമരത്തില്‍ പങ്കു ചേരുന്നു ............

sheels said...

njanum aatmarthamaayi ee samarathil panku cherunnu.

വലിയാട്ടില് നിന്നും said...

i am join with u

sign-mohdali

Unknown said...

NJANUM PANKU CHERUNNU

KPP said...

Me too

Unknown said...

I am also.......

Unknown said...

ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന അവരുടെ കൂടെ ഞാനും ഈ സമരത്തില്‍ പങ്കു ചേരുന്നു ............ ഒപ്പ്.

Unknown said...

എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

Sulfikar Manalvayal said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു.

Unknown said...

ഈ കൊടും ക്രൂരതക്കെതിരെ ..ഞാനും നിങ്ങളോടൊപ്പം ..!!
ഒപ്പ് ..

Unknown said...

GO BACK ENDOSULFAN

Unknown said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Nafjan said...

prathishetharthavumaayi ente oppum njanivide regappeduthiyathaayi ariyichu kollunnu

dipu said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

Unknown said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

Unknown said...

mee tooo...

Khaleel said...

I AM ALSO AGANIST ENDOSLFAN

KHALEEL BANGALORE

Jaseem said...

The ministers should protect the life and property of the people. But this govt and Pawar is acting like they are protecting. I curse upon Pawar in such a way that he and his family should get the worst ever disease like this for who he has been earning in the worst way. Hang those are involved in supporting Endosalfan. They are killing people by poison. So they should also be killed.
Jaseem

vinesh thamarassey said...

mee toooo ......

BAN ENDOSALFAN..

vinesh from uae

sachin said...
This comment has been removed by the author.
sachin said...

sachin.p.r from bangalore

Unknown said...

സമര മുഖത്ത് നിങ്ങളോടൊപ്പം,ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന അവരുടെ കൂടെ ഒരു താങ്ങായി,തണലായി ഈ വിനീതനും അണി ചേരുന്നു...

cptirur said...

There is no politics on a threat against our motherland.. I put my signature here and join this campaign.

Unknown said...

mee toooo ......

BAN ENDOSALFAN..

Faizal Yunus from uae

Unknown said...

ഞാനും!!!!!!

Unknown said...

BAN ENDOSULFAN........

Siyas Eriyad

Ihjas Bin Ismail said...
This comment has been removed by the author.
Pravasi said...

Me TOO With You

Ihjas Bin Ismail said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Unknown said...

Ban Endo sulfan.Thanks to Solidarity Youth Movement.They have spread this issur all over the world.God may bless them.

fazkp said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു.

nachu said...

സമരങള്‍ വിജയിക്കട്ടേ....ഞാനും പ്ങ്കുചേരുന്നു......ഇതാ എന്റെ ഒപ്പ്....

PrajaPathi said...

ഈ കൊടും ക്രൂരതക്കെതിരെ ..ഞാനും നിങ്ങളോടൊപ്പം ..!!
ഒപ്പ് ..

azoochpn said...

പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Aneesh pezhummoodu said...

എന്‍ഡോ സള്‍ഫാന്‍ എന്നാ കാളകൂട വിഷതിനെതിരെ ഞാനും ഒപ്പ് വയ്ക്കുന്നു...

Mujeeb said...

എന്‍ഡോ സല്ഫാനെതിരായ ഈ സമരത്തില്‍ ഒപ്പ് രേഖപ്പെടുത്തി ഞാനും നല്ല മനുഷ്യരോടൊപ്പം പങ്കു ചേരുന്നു.

Anonymous said...

ജനപ്രതിനിധികളെ ആര്‍ക്കു വേണ്ടിയാണീ വംശഹത്യ??
സ്വന്തം ജനതയെ ഇഞ്ചിന്ജായി കൊല്ലുന്നതിലും നല്ലത്
നിങ്ങള്‍ ഒരു നരനായാട്ടിനു നേതൃത്വം നല്‍കുകയാണ്
ശീതീകരിച്ച് മുറികളില്‍ ഇരുന്നു സാമ്രാജ്യത്വത്തിന്
ദാസവേല ചെയ്യുന്ന നിങ്ങള്‍ തെരുവ് വേശ്യകളെക്കാള്
മോശമാണ് - കാലം നിങ്ങള്ക്ക് മാപ്പ് നല്‍കില്ല ‍

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ
കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍
എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി
ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

Archana said...

ഞാനറിഞ്ഞിരുന്നില്ല...
എന്നിലെ വിഷം നിങ്ങളില്‍ ചീറ്റുമെന്നു..
നിശബ്ദ വിളികള്‍ക്ക് മാരകമാം വേദനയുണ്ടെന്നും..

മരണം പകരമായി നല്‍കുവാന്‍,
വിധിക്കപ്പെട്ട പാതി ജീവനുകള്‍...
പിടച്ചിലുകള്‍ക്ക് തെളിവ് നഷ്ട്ടപ്പെട്ട
അധികാരത്തിന്‍ സമൂഹമേ...

അന്ധതയുടെ മൂടുപടം അഴിച്ചു നോക്കുവിന്‍
എന്നെ നിരോധിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്കെന്തു നല്‍കണം ??

ബക്‌ഷ് എടയൂര്‍ said...

എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Unknown said...
This comment has been removed by the author.
Unknown said...

Joning with all of you to Ban Endosalfan

But who will change Criminal Pawar & teams's mind?

jihadudheen said...

me also.....................

കണാരന്‍ ... said...

ഞാനും!

ahammed ambadi said...

njanum oppuvekkunnnu..but eee vishayam Rashtreeya Valkkarikkkunnnadil najn yojikkunnillla...

BY.AHAMMED KONDOTTY

SproutinGeek said...

I am also in
Signature:- Avp

Unknown said...

I sign here for the future of 121 crore Indians

Nasaru said...

manushyatham nhanum prolsahippikunnu

Joby said...

Ente Oppu.
But do one thing in future .
1.Don't allow to spray any pesticide from helicopter .
2.Govt. Authorities like (health , agriculture & environment etc.) and Govt officers has to check all type of pesticide and there usage.
3.Compensation has to collect from that people who do this pesticide spraying company & their staff who did careless.
4.Stop playing politics in this. Fight together for good environment and smarts kids for our India.
Jai Hind

Unknown said...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവരൊക്കെ ഇപ്പോഴും എല്‍ കെ ജി കുട്ടികള്‍.. പാവങ്ങള്‍!
ഒരു ജനതയുടെ ദീന രോദനം കേള്‍ക്കാതെ ഒട്ടകപക്ഷിയെ പോലെ മണലില്‍ തലപൂഴ്ത്തി വെച്ച് എന്നെ ആരും കാണുന്നില്ല എന്നാ മട്ടില്‍ നില്‍ക്കുന്ന ശവം തീനികളെ.... നിങ്ങള്‍ അനുഭവിക്കാന്‍ കിടക്കുന്നെ ഉള്ളൂ...

Unknown said...

Labha Kothiyanmarude kazhuka kannukalkkethire enteyum pradhishedham ariyikkunnu...
We should continue strike till Endosulfan Ban in India..

Dulkar salman said...

എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു..

Safiyy said...

i am alwayz with you guyz

BAN endOKERALA(sulfan)

KHAAAN said...

ഈ കൊടും ക്രൂരതക്കെതിരെ ..ഞാനും നിങ്ങളോടൊപ്പം ..!!
ഭരണകൂട ഫാഷിസത്തിന്റെ ക്രൂര മുഖമാണ് കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്,
മര്‍ദ്ധിതന്റെ പ്രാര്‍ഥനക്ക് ദൈവ സന്നിധിയില്‍ പ്രത്യേക പരിഗണനയുണ്ടന്നു തിരു വചനം......
അനുഭവിക്കുക തന്നെ ചെയ്യും ഈ മനുഷ്യപ്പിശാച്ചുക്കള്‍ ..!!സമരങള്‍ വിജയിക്കട്ടേ. ഒപ്പ്......

സാജിദ് ഈരാറ്റുപേട്ട said...

ഒപ്പ്... എന്റേയും വക...

Unknown said...

manushya jeevann haanigaramaya ella keeda naashinigalum kerala mannil ninn thudach neekkanulla ee koottaymayil njanum pangaliyagunnu SHAMSEER DOHA QATAR

വഴിയോരം... said...

ഈ പ്രധിക്ഷേധത്തില്‍ നമുക്ക്‌ കൈ കോര്‍ക്കാം ... മനുഷ്യ ജീവന്‍ കൊണ്ട് സാമ്രാജ്യം പണിയാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റ് കാപലികര്‍ക്ക് വിടുവേല ചെയ്യുന്ന രാഷ്ട്രീയ മാഫിയകള്‍ക്കെതിരില്‍ നമുക്കൊന്നായി അണിചേരാം..

ഞാനും ഈ സമരത്തില്‍ അണി ചേരുന്നു...ഒപ്പ്‌ ..
നസീര്‍ മരങ്ങാട്ട് , റിയാദ്

sureshkumar said...

ഒപ്പ് രേഖപ്പെടുത്തി പ്രതിഷേധാര്‍ഹമായ ഈ സമരത്തില്‍ ഞാനും അണി ചേരുന്നു

Unknown said...

me too

v!nu said...

എന്നാല്‍ കഴിയുന്ന പോലെ എല്ലാം ഇതിനെതിരെ ശക്തമായി തുറന്നടിക്കാന്‍ ഞാനും അണിചേരുന്നു നിങ്ങളോടൊപ്പം ... ഞാനും ഒപ്പിടുന്നു ...

Rijosh said...

ഈ മാരക വിഷത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു ...

VAVAS said...

പ്രതിഷേധത്തിന്റെ ഈ സമരത്തില്‍ ഒപ്പ് രേഖപ്പെടുത്തി വാവാസ് അണി ചേരുന്നു
എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി
മനസ്സില്‍ അല്പം മനുഷ്യത്വം ബാക്കിയായ എല്ലാവരും മാനസ്സികമായെങ്കിലും
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
നമുക്ക്‌ അണിചേരാം

roshan said...

എന്‍റെ പ്രധിഷേധം ഞാന്‍ രേഘപെടുതുന്നു..
ഒപ്പ്

കുഞ്ഞൂസ് (Kunjuss) said...

ഞാനും ഈ സമരത്തില്‍ പങ്കു ചേരുന്നു ...എന്റെയും ഒപ്പ്.

prathapnrd said...

njanu oppam cherunnu

Unknown said...

ജനനന്മയ്ക്ക് വേണ്ടിയുള്ള ഈ സംരഭത്തില്‍ ഞാനും കൂടുന്നു

friendsvarkala said...

നമ്മുടെ പൊതു ആവശ്യമായ സള്‍ഫാന്‍ നിരോത്നത്തിനു പുല്ലു വില കല്പിക്കാത്ത ഇന്ത്യ സര്‍ക്കാര്‍ നമ്മെ ഒരു സ്വരാഷ്ട വാതതിലേക്ക് തള്ളി വിടും തിര്‍ച്ച ഈ ജന രോഷം കാണിക്കുന്നത് അതാണ്‌...
ഞങ്ങള്‍, ജനങ്ങളുടെ കൈയ്യും മെയ്യും മറന്ന പോരാട്ടമാണ്.
പോരാട്ടത്തില്‍ അവര്‍ക്കെതിരു നില്‍ക്കുന്നവരെല്ലാം അവരുടെ ശത്രുവും..
എന്‍ഡോസള്‍ഫാനെതിരെ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ്തുറപ്പിക്കാന്‍ വേണ്ടി ഒരുക്കിയ ഈ ഒപ്പുമരത്തില്‍ എന്റെ പ്രതിഷേധാര്‍ഹമായ ഒപ്പ് രേഖപ്പെടുത്തി ഈ സമരത്തില്‍ ഞാനും ഭാഗവാക്കാകുന്നു

Unknown said...

ഈ ജനകീയ പ്രതിഷേധത്തില്‍ ,ഇന്നിന്റെ അവകാശ സമരത്തില്‍ ,ഞാനും പങ്കു ചേരുന്നു

Unknown said...

ഞാനും നിങ്ങളോടൊപ്പം ഈ കൊടും ക്രൂരതക്കെതിരെ!

gmurali said...

I too join with all of you to register my protest against those perpetrators and protagonists of endosulfan as I consider this as worst than the Hitler's Holocast

Unknown said...

Ban this bloody Endosulfan...

ജിതിന്‍ .വി said...

iam very sad.
endosulfan is very dangurous
i hate this
(malayalam)
endosulfan theerchayayum nirodikkanam
athu valare maarakamaya oru kolakkayaranu.
kolakkayar...kolakkayar
kolakkayar..
kolakkayar..

najus... said...

Me too with you,
OPPU....

naser said...

ഈ ഒപ്പ് ശേകരണത്തില്‍ പങ്ക് ചീരുന്നു

Unknown said...

My sincere and hearty support for this movement against EndoSulphan..
Njan sari vakkunnu, ee kootaymaye..
We have to fight against this Mad people around.. Our rulers are intoxicated with the taste of the Power and Money..
And they do not want to take care and protect the people, land and the creatures around them.. They are looking with their eagle eyes to grow their pockets..
We should raise our voice for this movement..
My sincere support for all my friends who are a part of this..
We have to fight against this Politicians and the Rulers.
New generation has to come and show their strength.. Come my dear friends..
I am also willing to give all my physical and mental support to my fellow-mates at Kasarghod. We will fight back against the people who are not supporting them..!!!! We will win this movement..!!!!

valsa said...

janangalkku dhosham cheyyunna ee museebathe nirodhichhudee

സനീഷ് സി എസ് said...

me toooooo....

Thanal said...

yes

Unknown said...

എന്‍ഡോസള്‍ഫാന്‍ ഉടനടി നിരോധിക്കുക. പഠനങ്ങളില്‍ ഇനി കുഴപ്പമില്ലെന്ന് തെളിഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ തിരികെ കൊണ്ടുവരാമെല്ലോ. നിരോധിച്ചാല്‍ അന്യംനിന്നുപോകുന്ന സാധനമോന്നുമാല്ലല്ലോ അത്‌.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനായി ചൈനയും, ഇന്ത്യയും നിരത്തുന്ന ഒരു പ്രധാന കാരണം അതിന്‍റെ വിലകുറവാണ്. അതിനാല്‍ ഗുണനിലവാരമുള്ളതും, വിലകുറഞ്ഞതുമായ കിടനാശിനി അടിയന്തിരമായി വിപണിയില്‍ ഇറക്കാനായി ശാസ്ത്രസമുഹവും, സര്‍ക്കാരും പരിശ്രമിക്കുക.

Unknown said...

ഒപ്പ്
ഞാനും ഇതില്‍ പങ്കാളിയാകുന്നു

amju said...

ഒപ്പ്

kurien said...

ഞാനും...

Unknown said...

me toooooo....

vijeesh said...

ഞാനും ഭാഗവാക്കാകുന്നു.

zi said...

Bharanadhikharikalude annakkilekk oru thulli endosulfan ittikkan kazhiyumayirunnengil anubhavichu PADIKKUMAYIRUNNU. 10 varshamayi nadannu varunna Ivarude kadalasu Padanam ennu avsanikkunnuvo, annu manushyar avsanikkum....

by Jafer Karayil

Unknown said...

Rashtreeyamo mathamo nokkathe nanum ani cherunnu ee pradishedhathil

Big B said...

BAN ENDOSULFAN........

Baneesh Punalur

Unknown said...

ഞാനും ഭാഗവാക്കാകുന്നു.

Anonymous said...

Ban Endosulfan

Lekshmy said...

Left MPs stage dharna for ban on endosulfan!!Let us also join with them!!!Ban Endosulfan.......

ശ്രീജിത് കൊണ്ടോട്ടി. said...

അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.

ഈ വിഷയത്തില്‍ ഉള്ള നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഉള്ള വകയാണ് നല്‍കുന്നത്...!!!

Afsal Konikkal said...

yes, me too

http://konikal.blogspot.com/

nufail said...

Ban Endosulfan...............

Althaf said...

thanks a lot who connected to this link

Faisal Mangadan said...

ഒപ്പ്
ഞാനും ഇതില്‍ പങ്കാളിയാകുന്നു.

By Faisal Perumbavoor

akhil said...

signature

നിങ്ങള്‍ക്കുംപറയാം

Total Pageviews