through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Another unique thing to do in Dandeli is crocodile tracking along the Kali River. Crocodiles, it is said, prefer dirty water. And the West Coast Paper Mill on the banks of Kali River is pushing it down the river all the time. The trail through private farmlands and the jungle required walking silently with an eye on any movement in the water. Along with spotting crocodiles sunbathing on the rocks, we watched many a beautiful bird in the water and river banks. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night. Dandeli also has a natural wonder hidden in its deep forests—Syntheri Rocks. Syntheri, whose main attraction is a roaring river towered by a huge stone wall, is a good 30-km drive from Dandeli town. The narrow and pot-holed roads meandering through the forests rarely had sunrays touching the ground even on a very sunny day. Apart from langurs and monkeys, all we see were a couple of snakes crossing the road. But trampled bamboos all along the road suggest that the mighty pachyderms were all over the place last night.
Subscribe:

Sunday, November 27, 2011

മര(അ)ണക്കെട്ടിനെതിരെ ഒരൊപ്പ്!

Share

സഹോദരങ്ങളെ,, ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........

46 comments:

Unknown said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

നാമൂസ് said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

sunil vettom said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)(അധികാരികളെ കണ്ണു തുറക്കൂ)

നസീര്‍ പാങ്ങോട് said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)(അധികാരികളെ കണ്ണു തുറക്കൂ)

എ പി അബൂബക്കര്‍ said...

മന:സാക്ഷി മരവിച്ചു പോയോ നമ്മുടെ അധികാരി വര്‍ഗത്തിന്..? ലക്ഷങ്ങളെ കുരുതി കൊടുക്കേണ്ടി വരുമോ ഇവറ്റകളുടെ കണ്ണ് തുറക്കാന്‍ .? എന്തിനാണ് സര്‍ക്കാറും കുറെ വകുപ്പുകളും..? അവനവന്റെ കുംഭ വീര്‍പ്പിക്കാന്‍ മാത്രമോ..? ഒരു പാര്‍ലിമെന്റ് ഇലക്ഷന്റെ വക്കിലാണ് കേരളമെങ്കില്‍ ഒരു പക്ഷെ, മന്മോഹനും കാര്യ ഗൗരവത്തോടെ അണ്ണാച്ചിത്തള്ളയോട് ഒരു വാക്ക് പറഞ്ഞേനെ.
അധികാരി വര്‍ഗത്തിന്റെ അഹന്തയ്ക്ക് അര്‍ഹമായത് തിരിച്ചു കൊടുക്കാന്‍ പ്രാപ്തരായ ഒരു തലമുറ വളരുന്നുണ്ട് ലോകമാകെ.. പുരട്ചി തലൈവിയുടെ കൊട്ടാര വാസത്തിനുമേറെ പത്രാസില്‍ വിലസിയവര്‍ അഴുക്കു ചാലിന്റെ പൈപ്പില്‍ മരണത്തെ നേര്‍ക്കുനേര്‍ കണ്ട ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.. "പൊതുജനം " ഇളകിയാല്‍ വാള്‍സ്ട്രീറ്റും അതിനപ്പുറവും കടപുഴകും...
ഉണരാന്‍ സമയമായി സഹോദരങ്ങളെ..!!
ഈ സൈബര്‍ സമരത്തിനു ഹൃദയം നിറഞ്ഞ പിന്തുണയര്‍പ്പിക്കുന്നു.
എ പി - അബൂബക്കര്‍ അന്‍സാറാബാദ്

നാമൂസ് said...

"ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
അതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.

അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!!!

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

അനില്‍കുമാര്‍ . സി. പി. said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Elayoden said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Satheesh Haripad said...

ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

mini//മിനി said...

ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Mujeeb said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Mizhiyoram said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Unknown said...

ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു
(ഒപ്പ്)

sha said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Akbar said...

ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

abdusalam vengara kacherippadi said...

ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

femy said...

AM JOINING WITH U...
SIGN

ASAD NALAKATH said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Abdu said...

oppu

Thennala Beats said...

ഈ സമരത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു ശരീഫ്‌ തെന്നല (ഒപ്പ്‌)

valsa said...

ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Calicut Doctors said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

yunuskottakkal said...

ഈ സമരത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു യുനുസ് കോട്ടക്കല്‍ (ഒപ്പ് )

MD ALI KVK said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

keraladasanunni said...

ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

Luttu said...

ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

spark.com said...

ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

rahee said...

I too wholeheartedly join this protest...

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

banoof said...

i too join united kerala's fight against the m.p dam threat

basith said...

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

HAINA said...

ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

valsa said...

ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

B@dsha Medar said...

AM JOINING WITH U...
SIGN

ajaleelverengal said...

ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)

Siraj Vellanchry said...

Am joining with u , we can fight together

മാനത്ത് കണ്ണി //maanathukanni said...

ഞാനും ..[ഒപ്പ് ]

kochumol(കുങ്കുമം) said...

ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

ബെഞ്ചാലി said...

എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

അനശ്വര said...

എന്റെ പിന്തുണയും അറിയിക്കുന്നു..

Mohiyudheen MP said...

എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

Sidheek Thozhiyoor said...

ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു.

പട്ടേപ്പാടം റാംജി said...

ഞാനും.

Prabhan Krishnan said...

തീര്‍ച്ചയായും, ഞാനുമുണ്ട്.(ഒപ്പ്)

Admin said...

തീര്‍ച്ചയായും ഞാനുമുണ്ട് ഒന്നിച്ച്..

ജിതിന്‍ .വി said...

ഞാനും

നിങ്ങള്‍ക്കുംപറയാം

Total Pageviews