സഹോദരങ്ങളെ,, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........
Sunday, November 27, 2011
മര(അ)ണക്കെട്ടിനെതിരെ ഒരൊപ്പ്!
Share |
സഹോദരങ്ങളെ,, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിനും സമയോചിതമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ ഒപ്പുശേഖരണത്തില്‍ ഏവരും പങ്കാളികളാവുക ! ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഭാഗവാക്കാകുക , ഈ സന്ദേശം നിങ്ങളുടെ കൂട്ടുകാരിലെക്കും എത്തിക്കുക ........
Labels:
mullapperiyar dam,
signature
46 comments:
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)(അധികാരികളെ കണ്ണു തുറക്കൂ)

മന:സാക്ഷി മരവിച്ചു പോയോ നമ്മുടെ അധികാരി വര്‍ഗത്തിന്..? ലക്ഷങ്ങളെ കുരുതി കൊടുക്കേണ്ടി വരുമോ ഇവറ്റകളുടെ കണ്ണ് തുറക്കാന്‍ .? എന്തിനാണ് സര്‍ക്കാറും കുറെ വകുപ്പുകളും..? അവനവന്റെ കുംഭ വീര്‍പ്പിക്കാന്‍ മാത്രമോ..? ഒരു പാര്‍ലിമെന്റ് ഇലക്ഷന്റെ വക്കിലാണ് കേരളമെങ്കില്‍ ഒരു പക്ഷെ, മന്മോഹനും കാര്യ ഗൗരവത്തോടെ അണ്ണാച്ചിത്തള്ളയോട് ഒരു വാക്ക് പറഞ്ഞേനെ.
അധികാരി വര്‍ഗത്തിന്റെ അഹന്തയ്ക്ക് അര്‍ഹമായത് തിരിച്ചു കൊടുക്കാന്‍ പ്രാപ്തരായ ഒരു തലമുറ വളരുന്നുണ്ട് ലോകമാകെ.. പുരട്ചി തലൈവിയുടെ കൊട്ടാര വാസത്തിനുമേറെ പത്രാസില്‍ വിലസിയവര്‍ അഴുക്കു ചാലിന്റെ പൈപ്പില്‍ മരണത്തെ നേര്‍ക്കുനേര്‍ കണ്ട ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.. "പൊതുജനം " ഇളകിയാല്‍ വാള്‍സ്ട്രീറ്റും അതിനപ്പുറവും കടപുഴകും...
ഉണരാന്‍ സമയമായി സഹോദരങ്ങളെ..!!
ഈ സൈബര്‍ സമരത്തിനു ഹൃദയം നിറഞ്ഞ പിന്തുണയര്പ്പിക്കുന്നു.
എ പി - അബൂബക്കര്‍ അന്‍സാറാബാദ്
"ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
അതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.
അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!!!
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)

ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു
(ഒപ്പ്)
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
AM JOINING WITH U...
SIGN

oppu
ഈ സമരത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു ശരീഫ് തെന്നല (ഒപ്പ്)
ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഈ സമരത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു യുനുസ് കോട്ടക്കല്‍ (ഒപ്പ് )
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഈ സൈബര്‍ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
I too wholeheartedly join this protest...
ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
i too join united kerala's fight against the m.p dam threat
ഭരകൂട നിസ്സംഗതക്കെതിരായുള്ള ഈ സൈബര്‍ സമരത്തില്‍ ഞാന്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
AM JOINING WITH U...
SIGN
ഈ സമരത്തില്‍ ഞാനും പങ്കുചേരുന്നു ...(ഒപ്പ്)
Am joining with u , we can fight together
ഞാനും ..[ഒപ്പ് ]
ഈ സമരത്തില്‍ ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു ...(ഒപ്പ്)
എല്ലാവിധ പിന്തുണയും അറിയിക്കുന്നു.
എന്റെ പിന്തുണയും അറിയിക്കുന്നു..
എല്ലാവിധ പിന്തുണയും അറിയിക്കുന്നു.
ഞാനും ആത്മാര്‍ഥമായി പങ്കുചേരുന്നു.
ഞാനും.
തീര്‍ച്ചയായും, ഞാനുമുണ്ട്.(ഒപ്പ്)
തീര്‍ച്ചയായും ഞാനുമുണ്ട് ഒന്നിച്ച്..
ഞാനും
നിങ്ങള്‍ക്കുംപറയാം